Welcome to Amana Gold & Diamonds

Gold Rate : 1gm ₹ 8230 | 8gm ₹ 65840
AMANA GOLD AND DIAMOND കരുവാരക്കുണ്ട് ഷോറൂം തുറന്നു പ്രവർത്തനം ആരംഭിച്ചു.

AMANA GOLD AND DIAMOND കരുവാരക്കുണ്ട് ഷോറൂം തുറന്നു പ്രവർത്തനം ആരംഭിച്ചു.

AMANA GOLD AND DIAMOND കരുവാരക്കുണ്ട് ഷോറൂം തുറന്നു പ്രവർത്തനം ആരംഭിച്ചു. PV അബ്ദുൽ വഹാബ് (MP) ഉദ്ഘാടനകർമ്മം നിർവഹിച്ചു.
കരുവാരകുണ്ട് പഞ്ചായത്ത് പ്രസിഡണ്ട് പൊന്നമ്മ ടീച്ചർ ഡയമണ്ട് സെക്ഷൻ ഉദ്ഘാടനകർമ്മം നിർവഹിച്ചു.
കരുവാരകുണ്ട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്ദുൽ ലത്തീഫ് ആദ്യ വിൽപ്പന നടത്തി.
AMANA GOLD AND DIAMOND മാനേജിങ് ഡയറക്ടർ മുസ്തഫ കമാൽ വെബ്സൈറ്റ് ലോഞ്ചിംഗ് നിർവ്വഹിച്ചു.