Welcome to Amana Gold & Diamonds

Gold Rate : 1gm ₹ 8230 | 8gm ₹ 65840
Amana Gold and Diamonds ൻറെ പട്ടിക്കാട് ചുങ്കത്തുള്ള വിപുലീകരിച്ച ഷോറൂം തുറന്നു പ്രവർത്തനമാരംഭിച്ചു.

Amana Gold and Diamonds ൻറെ പട്ടിക്കാട് ചുങ്കത്തുള്ള വിപുലീകരിച്ച ഷോറൂം തുറന്നു പ്രവർത്തനമാരംഭിച്ചു.

15 വര്ഷക്കാലത്തിലേറെയായി പട്ടിക്കാട് ചുങ്കത്ത് പ്രവർത്തിച്ചു വരുന്ന Amana Gold and Diamonds ന്റെ വിപുലീകരിച്ച ഷോറൂം തുറന്നു പ്രവർത്തനമാരംഭിച്ചു. വൈവിധ്യമാർന്ന പുതിയ കളക്ഷനുകൾ കൊണ്ട് നിറഞ്ഞ പുതിയ ഷോറൂം MLA അബ്ദുൽഹമീദ് മാസ്റ്റർ ഉത്ഘാടനം ചെയ്തു.