Welcome to Amana Gold & Diamonds

Gold Rate : 1gm ₹ 4855 | 8gm ₹ 38840
അമാന ഗോൾഡ് മേലാറ്റൂരിൽ അതി വിപുലമായ പുതിയ ഷോറൂം തുറന്നു

അമാന ഗോൾഡ് മേലാറ്റൂരിൽ അതി വിപുലമായ പുതിയ ഷോറൂം തുറന്നു

Amana Gold and Diamonds മേലാറ്റൂരിൽ അതി വിപുലമായ പുതിയ ഷോറൂം തുറന്നു. പാർലമെന്റ് മെമ്പർ അബ്ദുൽ വഹാബ് ഉത്ഘാടനകർമ്മം നിർവ്വഹിച്ചു.
MLA അബ്ദുൽ ഹമീദ് P ആദ്യ വിൽപ്പന നിർവ്വഹിച്ചു.

ഡയമണ്ട് സെക്ഷൻ മേലാറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് കമല ടീച്ചർ നിർവ്വഹിച്ചു.
നാട്ടുകാരുടെയും കസ്റ്റമേഴ്സിന്റെയും നിറസാന്നിധ്യം ഉൽഗാടനവേള കൂടുതൽ ഭങ്ങി നൽകി.

BIS Hallmark മുദ്രയുള്ള സ്വർണ്ണം ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ ജനങ്ങൾക്ക് നൽകുമെന്ന് അമാനഗോൾഡ് Director ബോർഡ് അറിയിച്ചു.